You Searched For "സി കൃഷ്ണകുമാര്‍"

ശോഭ സുരേന്ദ്രനെ കോണ്‍ഗ്രസ്സിലെത്തിക്കാന്‍ ചരട് വലിച്ച് സന്ദീപ് വാര്യര്‍; സമ്മതമെങ്കില്‍ മികച്ച പദവി വാഗ്ദാനം ചെയ്യാന്‍ സന്ദീപിനെ അനുവദിച്ച് കോണ്‍ഗ്രസ്സ് നേതൃത്വം; ബിജെപിയില്‍ തന്നെ തുടര്‍ന്ന് പോരാട്ടം തുടരാന്‍ ശോഭയും; സന്ദീപിന്റെ വരവ് ഗുണം ചെയ്‌തെന്ന നിഗമനത്തില്‍ ഓപ്പറേഷന്‍ ബിജെപി തുടരാന്‍ ഉറച്ച് കോണ്‍ഗ്രസ്സ്
ഞങ്ങളാരും കോയമ്പത്തൂരില്‍ ഫൈനാന്‍സ് നടത്തുന്നവരല്ല; ബിജെപിയെ ഉപയോഗിച്ച് പണവും ഉണ്ടാക്കിയിട്ടില്ല;  കൃഷ്ണകുമാരിന്റെ കാര്യവും പരിശോധിക്കട്ടെയെന്ന് ശിവരാജന്‍; സ്വത്ത് വിവരം സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ടെന്ന് കൃഷ്ണകുമാറും; തോല്‍വിക്ക് പിന്നാലെ പാലക്കാട്ടെ ബിജെപി നേതാക്കള്‍ ആസ്തിയുടെ കണക്കെടുപ്പില്‍
നഗരസഭാപരിധിയില്‍ വോട്ടുകുറഞ്ഞിട്ടില്ല; അടിസ്ഥാന വോട്ടുകള്‍ നഷ്ടപ്പെട്ടിട്ടില്ല;  ആസ്തി പരിശോധിക്കാമെന്നും സി കൃഷ്ണകുമാര്‍;  എന്‍ ശിവരാജന്റെ വിമര്‍ശനത്തിന് മറുപടിയുമായി പി രഘുനാഥ്
കണ്ണാ പന്നീങ്ക താന്‍ കൂട്ടമാ വരും, സിങ്കം സിംഗിളാ താന്‍ വരും; സന്ദീപിനൊപ്പം ആര് പോയി എന്ന കെ സുരേന്ദ്രന്റെ ചോദ്യത്തിന് മറുപടി രാജനീകാന്തിന്റെ ഡയലോഗ്;  സന്ദീപ് വാര്യരുടെ പ്രതികരണം ഇങ്ങനെ
ഒരു വാര്യരും നായരും ഇവിടെ എഫക്ട് ഉണ്ടാക്കിയിട്ടില്ല, ഇത് ആത്മ പരിശോധനക്കുള്ള സമയം; ബിജെപിയുടെ സിറ്റിംഗ് സീറ്റ് പോയി എന്ന നിലയിലാണ് മാധ്യമങ്ങൾ ആഘോഷിക്കുന്നതും ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാർ
വിശാലാക്ഷീ സമേത വിശ്വനാഥന്‍! പാലക്കാട്ടെ പരാജയത്തിന് പൂര്‍ണ്ണ ഉത്തരവാദിത്തം സ്ഥാനാര്‍ത്ഥിയായ കൃഷ്ണകുമാറിന്റെ ഭാര്യയുടെ അനാവശ്യ ഇടപെടലുകള്‍; സകലരെയും വെറുപ്പിച്ച് പാര്‍ട്ടിയെ നിയന്ത്രിച്ച മിനിമോളെ ഒരുമിച്ചെതിര്‍ത്തത് മുന്‍സിപ്പാലിറ്റി കൗണ്‍സിലര്‍മാരടക്കമുളള പ്രാദേശിക നേതാക്കള്‍: ഈ തോല്‍വിയ്ക്ക് സംസ്ഥാന നേതൃത്വം വിലകൊടുക്കേണ്ടി വരും
പാലക്കാട് മുന്‍സിപ്പാലിറ്റിയില്‍ വോട്ടിംഗ് ശതമാനം കൂടിയിട്ടില്ല; കഴിഞ്ഞ തവണത്തേക്കാള്‍ 7 ശതമാനം കുറവെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; ബിജെപി ശക്തികേന്ദ്രങ്ങളില്‍ വോട്ടു കുറഞ്ഞു, കൂടിയത് യുഡിഎഫ് കേന്ദ്രങ്ങളില്‍; ചങ്കിടിപ്പില്ല, വിജയം ഉറപ്പെന്ന്  രാഹുല്‍; ആര്‍എസ്എസ് ചിട്ടയില്‍ അത്ഭുതം പ്രതീക്ഷിച്ചു ബിജെപിയും; പാലക്കാടന്‍ കാറ്റ് എങ്ങോട്ട്?
യുഡിഎഫിന്റെ ശക്തികേന്ദ്രമായ പിരായിരി പഞ്ചായത്തില്‍ പോളിങ് കുറഞ്ഞു; കണ്ണാടി, മാത്തൂര്‍ പഞ്ചായത്തുകളിലും ഇടിവ്; നഗരസഭാ പരിധിയില്‍ ഒറ്റയടിക്ക് 5 ശതമാനം പോളിംഗ് വര്‍ദ്ധനയുണ്ടായതോടെ ബിജെപി ക്യാമ്പില്‍ ആഹ്ലാദം; വോട്ടുകച്ചവടം ആരോപിച്ച് സിപിഎം; പാലക്കാട്ടെ ത്രില്ലര്‍ പോരാട്ടത്തില്‍ ഇനി കണക്കുകൂട്ടലുകള്‍
സാമാന്യ മര്യാദയ്ക്ക് ഷേക്ക്ഹാന്‍ഡ് കൊടുക്കാനും ജാട! ബൂത്തില്‍ വച്ച് കൃഷ്ണകുമാര്‍ ചുമലില്‍ തട്ടി വിളിച്ചിട്ടും മുഖം കൊടുക്കാതെ എന്‍ എന്‍ കൃഷ്ണദാസ്; പി സരിനെ മൈന്‍ഡ് ചെയ്യാതിരുന്ന ഷാഫിയെയും രാഹുലിനെയും അനുസ്മരിപ്പിച്ച് വീണ്ടും വിവാദം
സന്ദീപ് വാര്യരെ കോണ്‍ഗ്രസ്സിലെത്തിച്ച സര്‍ജിക്കല്‍ സ്‌ട്രൈക്ക് എതിരാളികളെ ഒന്നിപ്പിച്ചെന്ന് വിലയിരുത്തി കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം; അനായാസ വിജയ സാധ്യത അനാവശ്യ ഇടപെടലിലൂടെ ഇല്ലാതാക്കിയെന്ന് വിമര്‍ശനം; രാഹുല്‍ മാങ്കൂട്ടത്തിന്റെ 18000 ഭൂരിപക്ഷ സാധ്യത 8000 ത്തിലൊതുങ്ങുമെനന്നും വിലയിരുത്തല്‍
സികെപിയെ സ്‌നേഹത്തിന്റെ കടയില്‍ എത്തിക്കാന്‍ കഴിഞ്ഞില്ലെങ്കിലും പാലക്കാട്ടെ ട്വിസ്റ്റുകളില്‍ കേരളം ഞെട്ടി! സരിനും സന്ദീപ് വാര്യരും കള്ളപ്പണ വേട്ടയും ബിന്ദു കൃഷ്ണയുടെ മുറിയിലെ റെയ്ഡും; ഷാനിമോളുടെ പ്രതിരോധവും ചര്‍ച്ചയായി; മാങ്കൂട്ടത്തിലും സരിനും കൃഷ്ണകുമാറും പ്രതീക്ഷയില്‍; പ്രചരണം തീരുമ്പോള്‍
സന്ദീപ് സിപിഎമ്മിലേക്ക് പോയാല്‍ ഒരു ചുക്കും സംഭവിക്കില്ലെന്ന് പ്രചരിപ്പിച്ച സുരേന്ദ്രന്‍ ഞെട്ടി; ആര്‍ എസ് എസിന്റെ സംഘടനാ കരുത്തില്‍ മാത്രം ചുരുങ്ങിയ കൃഷ്ണകുമാര്‍ പ്രതീക്ഷ; ജയിക്കാന്‍ വേണ്ടത് ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിയെന്ന ബോധമെത്തിയത് വൈകി; പാലക്കാടന്‍ കാറ്റില്‍ മെട്രോ മാനെ ഇറക്കിയ മോദി ബുദ്ധി കൈമോശം വന്നപ്പോള്‍